വെൺമണി: സ്വദേശികളായ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചുവരുന്ന സഹോദരിമാരെ അവധിക്ക് വീട്ടിൽ വരുന്ന സമയങ്ങളിൽ സൗഹൃദം നടിച്ചും ഭീഷണിപ്പെടുത്തിയും ലൈംഗിക അതിക്രമം നടത്തിയതിലേക്ക് മാതാപിതാക്കളുടെ സുഹൃത്തുക്കളെ വെൺമണി പോലീസ് അറസ്റ്റുചെയ്തു. മുളക്കുഴവില്ലേജിൽ മുളക്കുഴ മുറിയിൽ ദീപു സദനം വീട്ടിൽ ദീപുമോൻ(35), വെൺമണി വില്ലേജിൽ വെൺമണി ഏറം മുറിയിൽ ശുഭ നിവാസിൽ മനോജ് എം. ......
ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷനുകൾ മാത്രം കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ആസാദ് മിയ(22) ആർ. പി.......
അമേരിക്കയിൽ ഇന്ത്യക്കാരനായ യുവാവിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് (32) പൊലീസ് കൊലപ്പെടുത്തിയത്. ......
ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട ഒരു എംഎൽഎയെ രക്ഷിക്കാൻ യുഡിഎഫ് പലതരത്തിൽ ശ്രമിച്ചിട്ടും കഴിയാത്തതിന്റെ ദുർബലാവസ്ഥ പരിഹരിക്കുന്നതിനും ശ്രദ്ധതിരിക്കാനുമാണ് തനിക്കെതിരെയുള്ള പ്രചാരണങ്ങളെന്ന് സിപിഎം നേതാവ് കെ.ജെ.ഷൈൻ. അപവാദ പ്രചാരണം സംബന്ധിച്ച് രണ്ട് മൂന്ന് ദിവസം മുമ്പ് കോൺഗ്രസ് പ്രാദേശിക നേതാവ് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഷൈൻ വെളിപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയാതെ ഇതൊന്നും നടക്കില്ലെന്നും പറവൂരിലെ വീട്ടിൽ ഭർത്താവിനൊപ്പം മാധ്യമങ്ങളെ കണ്ട ഷൈൻ കൂട്ടിച്ചേർത്തു.
'രണ്ട് മൂന്ന് ദിവസം മുമ്പ് കോൺഗ്രസിന്റെ ഒരു പ്രാദേശിക നേതാവ് എന്നോട് പറഞ്ഞു, ടീച്ചറേ ഒരു ബോംബ് വരുന്നുണ്ടെന്ന്. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നതിന് ഒരു കേന്ദ്രീകൃത സോഫ്റ്റ്വെയർ ഉപയോഗിക്കുന്നുണ്ടെന്നും, ഇത് വോട്ട് മോഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. ......
There was a time when the name “Constable Kuttan Pillai” stood as a symbol of cruelty in khaki. It referred not just to one man, but to an entire police culture in Kerala that was marked by crude violence and contempt for human dignity.......
ഒരുകാലത്ത്, ക്രൂരനും സംസ്കാരമില്ലാത്തവനുമായ പോലീസുകാരന്റെ പ്രതീകമായിരുന്നു 'കോൺസ്റ്റബിൾ കുട്ടൻ പിള്ള.' പാന്റ്സിന് പകരം നിക്കറിട്ട് നടന്നിരുന്ന കാലത്തെ ആ പോലീസ് സംസ്കാരം, രാജൻ കേസും നക്സലൈറ്റ് വർഗീസ് വധവുമടക്കം ഒട്ടേറെ സംഭവങ്ങളിലൂടെ കേരളം കണ്ടതാണ്. കാലം മുന്നോട്ട് പോയി, നിക്കർ മാറി പാന്റും വിദ്യാഭ്യാസവുമെത്തി. ......
ന്യൂഡൽഹി: 2018-ലെ ഭേദഗതിക്ക് മുമ്പുള്ള കേസുകളിൽ, കസ്റ്റംസ് കണ്ടുകെട്ടിയ സാധനങ്ങൾ താത്കാലികമായി വിട്ടുനൽകുന്നത് ഷോ-കോസ് നോട്ടീസ് നൽകാനുള്ള സമയപരിധി നീട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ നോട്ടീസ് നൽകുന്നതിൽ പരാജയപ്പെട്ടാൽ, ഇറക്കുമതിക്കാരന് കണ്ടുകെട്ടിയ സാധനങ്ങൾ വിട്ടുകിട്ടാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ ബെഞ്ച് നിരീക്ഷിച്ചു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) പിടിച്ചെടുത്ത ഒരു മസെരാട്ടി കാർ വിട്ടുകൊടുക്കാൻ ഡൽഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ......
ന്യൂഡൽഹി: വിവാഹമോചനത്തിന് പിന്നാലെ ഭർത്താവിനെതിരെ സ്ത്രീ നൽകിയ കേസ് സുപ്രീം കോടതി റദ്ദാക്കി. ഭർത്താവിൻ്റെ നിയമപോരാട്ടങ്ങൾക്കുള്ള പ്രതികാരമെന്നാണ് കോടതി ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ......
കോഴിക്കോട്: ഈ മാസം ഇരുപതിന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ മലബാർ ദേവസ്വം ബോർഡ്. ഇതുസംബന്ധിച്ച് മലബാർ ദേവസ്വം കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചു. ......